തൊടുപുഴ: വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2021-22 വർഷത്തിൽ കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലായ് 9 ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കും. ഫോൺ: 04862 221722