ഇടുക്കി :ജില്ലയിൽ 309 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.46 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.472 പേർ രോഗമുക്തി നേടി.
കൂടുതൽ കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 25
ആലക്കോട് 12
ചിന്നക്കനാൽ 12
ഇടവെട്ടി 12
കട്ടപ്പന 12
നെടുങ്കണ്ടം 14
തൊടുപുഴ 38
വണ്ടൻമേട് 16
വണ്ണപ്പുറം 40