തൊടുപുഴ : തെക്കുംഭാഗം കളപ്പുരയ്ക്കൽ (ഏറംകോട്ടിൽ ) പരേതനായ മാനുവലിന്റെ ഭാര്യ ത്രേസ്യ മാനുവൽ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. കലയന്താനി ഓണാട്ട് കുടുംബാംഗമാണ്. മക്കൾ: അഗസ്റ്റിൻ, ജോയി, ജോസ്, പരേതനായ മാർട്ടിൻ. മരുമക്കൾ: വാഴക്കുളം മക്കോളിൽ ലിസി, നാഗപ്പുഴ നീറനാൽ ലില്ലി, തട്ടക്കുഴ അറയ്ക്കൽ സോഫി , മുട്ടം പടവിൽ ആനി.