philip

ശാന്തിഗ്രാം: ഇടിഞ്ഞമല ഇല്ലിക്കൽ ഫിലിപ്പ് (കുട്ടിയച്ചൻ- 78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ .ഭാര്യ: മേരി മുഴുർ, തേക്കേക്കരോട്ട് കുടുംബാഗം. മക്കൾ: ആൻസി, തങ്കച്ചൻ, ഫാ.സണ്ണി എച്ച്.ജി.എൻ (ഹോളി ഫാമിലി ചർച്ച് ഇടമൺ), റെജി ,ഫാ.സജി സി.എം.ഐ (ഡൽഹി), റീന, സിനി, പരേതനായ ബേബി .മരുമക്കൾ :ജെയിസൺ മേനാംകുഴിയിൽ (കോഴിക്കോട്), ആൻസി കൊല്ലപള്ളിൽ (നാലുമുക്ക് ) ,ഷിബു എരപുഴിക്കര (മരിയാപുരം), സൈജു കാക്കാനിയിൽ ( ബഥേൽ ) ,സിനോയ് അറയ്ക്കൽ (മുട്ടുകാട്).