തൊടുപുഴ: നഗരസഭയിൽനിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജൂലായ് നാലിനുള്ളിൽ ആധാർ ലിങ്ക് ചയ്ത ബാങ്ക് പാസ്ബുക്ക് , തൊഴിൽ രഹിത വിതരണ കാർഡ് , ആധാർ കാർഡ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്,സ്ഥിര താമസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നഗരസഭാ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.