ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഭാഗമായി തൊടുപുഴ കെ ജി എം ഒ യുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ഡോക്ടർമാർ സ്‌പെഷ്യാലിറ്റി ഓ പി കൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നു