karthyayani

തൂക്കുപാലം :പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ കാർത്ത്യായനി (70 )നിര്യാതയായി. സംസ്‌കാരം നടത്തി.മകൾ :വിജയമ്മ. മരുമകൻ :ഷാജി .