തൂക്കുപാലം :പാറത്തോട് പുത്തൻപുരയ്ക്കൽ വീട്ടിൽ സി. ആണ്ടവൻ (51 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. പാറത്തോട് ശ്മശാനത്തിൽ. ഭാര്യ ഭാഗ്യലക്ഷ്മി.