vilaveduppu
പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും കൊവിഡ് കാലത്ത് സ്‌കൂൾ കോമ്പൗണ്ടിൽ വിളയിച്ച വിവിധ പച്ചക്കറികൾ വിളവെടുത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നു

പുറ്റടി: നെഹ്രു സ്മാരക പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും കൊവിഡ് കാലത്ത് സ്‌കൂൾ കോമ്പൗണ്ടിൽ വിളയിച്ച വിവിധ പച്ചക്കറികൾ വിളവെടുത്ത് വിദ്യാർത്ഥികൾക്ക് നൽകി. കൊവിഡ് കാലത്ത് അദ്ധ്യയനം നടത്താനാവാതെ വന്ന സാഹചര്യത്തിലാണ് അദ്ധ്യാപകരും ജീവനക്കാരും ഹെഡ്മാസ്റ്റർ കെ.എൻ. ശശിയുടെ നേതൃത്വത്തിൽ പച്ചക്കറികൾ കൃഷി ചെയ്തത്.