ഇടുക്കി: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കേരളത്തിലുടനീളമുള്ള നോളജ് സെന്ററുകളിൽ ജൂലായ് ആദ്യവാരം തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ksg.keltron.in എന്ന വെബ്‌പേജ് സന്ദർശിക്കുകയോ 9188665545, 7012742011 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാം.