neethu
ഡോ. നീതു ജെസി സാബു.

കേരളാ ആയുർവേദ സർവ്വകലാശാലയുടെ ആയുർവേദ എം.ഡി (സംഹിതാ സിദ്ധാന്തം)പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. നീതു ജെസി സാബു.(വി.പി.എസ്.വി ആയുർവേദ കോളജ് കോട്ടയ്ക്കൽ). നെയ്യശ്ശേരി ഉറുമ്പിൽ സാബുവിന്റെയും റിട്ട. അദ്ധ്യാപിക ജെസിയുടെ മകളും ഫിഷറീസ് സമുദ്ര പഠന സർവകലാശാല എൻജിനിയർ പോത്താനിക്കാട് അബീഷ് കളത്തിലിന്റെ ഭാര്യയുമാണ്.മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ ആയുർവേദ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു.