തൊടുപുഴ: കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭായാശങ്ക നിലനിൽക്കെ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കുക, വിദ്യാർത്ഥികൾക്ക് വാക്സിൻ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പരീക്ഷകൾ നടത്താവൂ എന്നീ കാര്യങ്ങൾ ആവശ്യപെട്ട് കെ.എസ്.യു തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് അസ് ലം ഓലിക്കൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.