ആലക്കോട് :കരിന്തോളിൽ ജോസഫ് മത്തായി (93 )നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 നു ആലക്കോട് (മീൻമുട്ടി )സെന്റ് തോമസ് മൂർ പള്ളിയിൽ .ഭാര്യ : പരേതയായ മേരി ആരക്കുഴ തുരുത്തേൽ കുടുംബാംഗം .മക്കൾ :ഫ്രാൻസിസ് ജോസഫ് ,ജോസ് ജോസഫ് ,ഡൊമിനിക് ജോസഫ് ,പരേതയായ ആനീസ് ബാബു .മരുമക്കൾ :എൽസി ഫ്രാൻസിസ് ,തേവർകാട്ടിൽ(ഐങ്കൊമ്പ് ) ജെനി ഡൊമിനിക് ,തോലാംമാക്കിൽ (ഇലഞ്ഞി ) ബാബു ,ഈറ്റക്കുന്നേൽ (വാഴവര ).