പൈങ്ങോട്ടൂർ :വെളിയത്ത് പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (87 )നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളിയിൽ .മക്കൾ :വർക്കി മത്തായി ,ജോണി ,ആനീസ്,ജോർജ് .മരുമക്കൾ :ലില്ലി ,മോളത്തു(വണ്ണപ്പുറം ),റോസി ,കല്ലൂർക്കാരൻ(കറുകുറ്റി ),കുര്യാക്കോസ് ,പാറേക്കാട്ടിൽ (മറ്റക്കോടി),മോളി ,മക്കോളിൽ (വാഴക്കുളം )