obitchandran

ഉപ്പുതറ: കണ്ണംപടി പുന്നാനിക്കൽ പി.കെ. ചന്ദ്രൻ (മൃദംഗിസ്റ്റ് ചന്ദ്രനച്ചൻ-75) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ :സുമതി. മക്കൾ: പി.സി. പത്മിനി, പി.സി. ഹരിദാസ് (കോൺഗ്രസ് ഉപ്പുതറ മണ്ഡലം ജനറൽ സെക്രട്ടറി), പി.സി. വിജയകുമാർ (സിവിൽ എക്‌സൈസ് ഓഫീസർ, കട്ടപ്പന), പി.സി. ദീപു, പി.സി. വിനീത്(ബി.ആർ.സി, കട്ടപ്പന). മരുമക്കൾ: സി.കെ. പ്രകാശ് ചാകോംപ്ലാക്കൽ(പൂവന്തിക്കുടി), സൗദാമിനി, റോണി, മിഷ, സിത്താര.