ചെറുതോണി : സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും. ഇന്ന് കൊന്നത്തടി പഞ്ചായത്തിൽ പാറത്തോട്, മുനിയറ, കൊന്നത്തടി, അഞ്ചാംമൈൽ,കമ്പിളികണ്ടം, വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, പതിനാറാംകണ്ടം, മുരിക്കാശ്ശേരി, കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്, കഞ്ഞിക്കുഴി .
നാളെ കാമാക്ഷി പഞ്ചായത്തിൽ തങ്കമണി, പ്രകാശ്, അഞ്ചാംമൈൽ, വെള്ളയാംകുടി, കാഞ്ചിയാർ പള്ളിക്കവല, സ്വരാജ്, വള്ളക്കടവ്,പാറക്കടവ്, കട്ടപ്പന ടൗൺ, സെന്റ് ജോൺസ് ഹോസ്പിറ്റൽ ജംഗ്ഷൻ
ജൂലൈ ഒന്നിന് ചെറുതോണി, മണിയാറൻകുടി,വാഴത്തോപ്പ്, കൊച്ചുകരിമ്പൻ, മരിയാപുരം, കുളമാവ്, മൂലമറ്റം, അറക്കുളം, കാഞ്ഞാർ, കോളപ്ര എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.