666


മൂലമറ്റം :കൂവപ്പള്ളിയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക്ക് വരികയായിരുന്ന ടിപ്പർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു.മൂന്നിങ്ക വയലിൽലാണ് അപകടം ഉണ്ടായത്.വാഹനം റോഡിൽ നിന്നും താഴ്ചയിലേക്ക് പോയെങ്കിലും മരത്തിലിടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി . ആർക്കും പരിക്കില്ല .മറ്റൊരു വാഹനത്തിന്റ സഹായത്തോടെ ടിപ്പർ റോഡിലേയ്ക്ക് വലിച്ചു കയറ്റി .