അറക്കുളം:മേത്തൊട്ടി വാവരു കുടിയിൽ ജോസ്‌( 65)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കാഞ്ഞാർ പൊലീസ് എത്തി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.