ഇടവെട്ടി: മാർത്തോമ പൊന്നാമാക്കൽ സുലൈമാൻ ഭാര്യ സുഹറ (65) കൊവിഡ്മ ബാധിച്ച് മരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷാജി പി എസ് (ഇൻഡ്യൻ ഹാർഡ് വെയർ സ്റ്റോഴ്‌സ് തൊടുപുഴ ), സഫിയ, മരുമക്കൾ: ഹാജറ, ഷക്കീർ (മുബാറക് ഹോട്ടൽ മങ്ങാട്ടുകവല).