mersy

ചെറുതോണി: വഞ്ചിക്കവല, നെടുതൊട്ടിപുത്തൻപുരയിൽ റോയി കുര്യന്റെ ഭാര്യ മേഴ്‌സി റോയി (50 ) നിര്യാതയായി. മങ്കുവ പുന്നപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ :അമൽ റോയി, അഖിൽ റോയി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രലിൽ .