kunjikuttiyamma


തൂക്കുപാലം : ചോറ്റുപാറ കുന്നുവിള പുത്തൻവീട്ടിൽ പരേതനായ ഗംഗാധരനാശാരിയുടെ ഭാര്യ കുഞ്ഞിക്കുട്ടിയമ്മ (90 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:വിക്രമൻ,വിമല,വിലാസിനി,വിശ്വംഭരൻ,വിജയകുമാർ,വിജയകുമാരി ട.ബാബു. (സിപിഎം നെടുങ്കണ്ടം എരിയാകമ്മറ്റി അംഗം,നെടുങ്കണ്ടംബ്ലോക്ക്പഞ്ചായത്ത് മെമ്പർ.). മരുമക്കൾസരസമ്മ,ശോഭന,സതീഷ്ബാബു,പരേതരായസാമ്പശിവൻ,ഗോപാലകൃഷ്ണൻ,ലിസ്സി.