monichan

80-ാം ജന്മദിനത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് 80 റോസാ പൂക്കൾ ചേർത്തൊരുക്കിയ പൂച്ചെണ്ട് നൽകി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ആശംസ നേരുന്നു