കരിങ്കുന്നം: കണ്ണോളിൽ കെ .എൻ .ഗോപാലകൃഷ്ണ പിള്ളൈ (77) നിര്യാതനായി. എജീസ് ഓഫീസ് റിട്ട. സീനിയർ ഓഡിറ്ററാണ് . ഭാര്യ : പത്മിനി തൊടുപുഴ പെരുമ്പിള്ളിൽ കുടുംബാംഗം. മക്കൾ: ദീപ, കെ ജി ദിനകർ (കൈരളി ടി. വി. മുൻ സോണൽ ബ്യൂറോ ചീഫ്), അനു, അഞ്ചു. മരുമക്കൾ: റെജി ചന്ദ്രൻ (അകമോദയത്തിൽ കരിങ്കുന്നം), രഞ്ജിത( പെരുമ്പിള്ളിൽ തൊടുപുഴ), അനൂപ് (പുല്ലാപ്പിള്ളിൽ തൊടുപുഴ), പ്രദീഷ് (പുതിയാകുന്നേൽ മണക്കാട്).