തൂക്കുപാലം: പോത്തിൻ കണ്ടം ഒലിക്കൽ വീട്ടിൽ ശശിധരൻ -സരസമ്മ ദമ്പതികളുടെ മകൻ സിജോമോൻ (41 )നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി.മക്കൾ: അഖിൽ,അനില.