അടിമാലി: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അടിമാലി ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്‌സി പെർമിറ്റും 7 വർഷത്തിൽ കുറവ് പഴക്കമുളള ഒരു വാഹനം (ജീപ്പ്/കാർ) 2021 സെപ്തംബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ ലഭ്യമാക്കാൻ താത്പര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജൂലായ് 16 ഉച്ചകഴിഞ്ഞ് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864 223966