തൊടുപുഴ: കോതായിക്കുന്ന് കുഴിമണ്ഡപത്തിൽ ഹമീദിന്റെ ഭാര്യ സുലൈഖ (77) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: കെ.എച്ച്. കനി, കെ.എച്ച്. നസീർ, കെ.എച്ച്. സിദ്ധിഖ്, കെ.എച്ച്. ഇസ്മായിൽ മൗലവി, കെ.എച്ച്. റസാഖ് (കുവൈറ്റ്), റഷീദ, സീനത്ത്. മരുമക്കൾ: ആമിന, സബീറ, മുംതാസ്, ജസീല, അജ്മി, സുബൈർ (തലയോലപറമ്പ്), കെ.കെ. അസീസ് (പത്ര ഏജന്റ്)