kathreena

നെല്ലിക്കുറ്റി: വടക്കേപ്പാറയ്ക്കൽ ജോർജിന്റെ (പാപ്പച്ചൻ) ഭാര്യ കത്രീന (88) നിര്യാതയായി. പരേത കോട്ടയം മുത്തോലി ചറ്റേട്ട് കുടുംബാംഗം. മക്കൾ: വത്സമ്മ, ജോസഫ്, എമിലി, നിർമല, ജോർജ്, മോളി, പയസ്, സലോമി, തങ്കച്ചൻ, സണ്ണി, ബനോയ്, ജോയമ്മ, ജെയ്സൺ. മരുമക്കൾ: ജോസ് പാലോലിൽ, എത്സമ്മ കൊച്ചെട്ടൊന്നിൽ, ജോസ് നെട്ടനൂഴിയിൽ, സിൽവി ചാമക്കാലായിൽ, തങ്കച്ചൻ വട്ടക്കുന്നേൽ, ഡെയ്സി ആണ്ടുവീട്ടിൽ, ജോസ് വേങ്ങക്കുന്നേൽ, ജെസി വള്ളിക്കാട്ട്, ഷിബി തുരുത്തേൽ, സിജി തുരുത്തിക്കാട്ടിൽ, ബിജു ഈട്ടിയ്ക്കൽ, ഷൈനി ഓലിക്കുന്നേൽ, പരേതനായ ബേബി വടക്കുംകരയിൽ. സംസ്‌കാരം ഇന്ന് 10 ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.