prabhakaran

പയ്യന്നൂർ: വെള്ളൂർ ഗവ: ഹൈസ്‌ക്കൂളിനു സമീപത്തെ വേങ്ങയിൽ പ്രഭാകരൻ നായനാർ (79) നിര്യാതനായി. ഭാര്യ: പെരിയാടൻ കാവണാൽ രാധ. മക്കൾ: പ്രസീത (യു.എസ്.എ), ശരത് (ബിസിനസ്), ഐശ്വര്യ. മരുമക്കൾ: രാജേഷ് (യു.എസ് എ), ശ്രുതി (അന്നൂർ), ഷിജു (അൽഐൻ). സഹോദരങ്ങൾ: വേങ്ങയിൽ ഇന്ദിര, രമ, പ്രകാശ്, പ്രമീള, മായ, മോഹനൻ, പരേതനായ ദിനേഷ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് പാണപ്പുഴ വേങ്ങയിൽ തറവാട് ശ്മശാനത്തിൽ.