mohanan-nbr

പുതുക്കൈ: സ്വാതന്ത്ര്യ സമരസേനാനി എ.സി. കണ്ണൻ നായരുടെ മകനും റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരനുമായ കമ്പല്ലൂർകോട്ടയിൽ മോഹനൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: മേലത്ത്‌ശോഭന. മക്കൾ: സുമേഷ്‌ മേലത്ത് (അധ്യാപകൻ എസ്. എൻ.എ.യു.പി സ്‌കൂൾ, പടന്നക്കാട്), പ്രതീഷ്‌ മേലത്ത് (പൗർണമി ടെക്സ്റ്റയിൽസ്, നീലേശ്വരം). മരുമക്കൾ: സ്‌നേഹ (കാലിച്ചാം പൊതി), പ്രജിത (കുണ്ടംകുഴി). സഹോദരങ്ങൾ: കെ.കെ ചാത്തുക്കുട്ടി നമ്പ്യാർ (കുഞ്ഞിമംഗലം), കെ.കെ രാധാകൃഷ്ണൻ നമ്പ്യാർ (കാഞ്ഞങ്ങാട്), കെ.കെ ജയപ്രകാശ് നമ്പ്യാർ (മേല്പറമ്പ), പുഷ്പ (കമ്പല്ലൂർ).