sobhana

മുഴപ്പിലങ്ങാട്: അയ്യപ്പൻ കോട്ടയ്ക്കു സമീപം വി.സി. ശോഭന (58) നിര്യാതയായി. പരേതരായ കണ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകളാണ്. ഭർത്താവ്: സുരേന്ദ്രൻ. മകൻ: സുബിൻ (അബുദാബി). സഹോദരങ്ങൾ: രത്നാകരൻ, ബാലകൃഷ്ണൻ, നിർമ്മല, ലക്ഷ്മി, മനോഹരൻ, പരേതയായ ഗൗരി. സംസ്‌കാരം ഇന്നു രാവിലെ 9 ന് പഞ്ചായത്ത് ശ്മശാനത്തിൽ.