മുഴപ്പിലങ്ങാട്: കൂടക്കടവ് റോഡ് ബീച്ചിന് സമീപം ജിതിൻ നിവാസിൽ സതീശന്റെ ഭാര്യ വാഴയിൽ ചിത്രലേഖ (59) നിര്യാതയായി. പരേതരായ കുണ്ടത്തിൽ കൃഷ്ണന്റെയും വാഴയിൽ നാണിയുടെയും മകളാണ്. മക്കൾ: ദീപക്, ദിജിൻ, ജിതിൻ. മരുമകൾ: അശ്വതി. സഹോദരങ്ങൾ: ശശിധരൻ, രവി, ശാന്ത, അനിത, ഷീല.