മാഹി: പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം ഞേറക്കോളിലെ സ്‌നേഹലത (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (വിമുക്തഭടൻ). മക്കൾ: സിഗി (യു.ഡി.സി കണ്ണൂർ ഗവ.ആശുപത്രി), സിഗേഷ് (ബിസിനസ്). മരുമക്കൾ: പ്രകാശ് (റിട്ട. അധ്യാപകൻ, കണ്ണൂർ), സുമ (അധ്യാപിക). സഹോദരങ്ങൾ: രവീന്ദ്രൻ, രഘുനാഥ്, ബാബുരാജ്, വിനോദ് കുമാർ, പരേതരായ ശ്രീജയൻ ഗുരിക്കൾ, ശശിധരൻ, ശ്രീരമ.