മുഴപ്പിലങ്ങാട്: കുളം ബസാറിനു സമീപം കൂളിക്കുളങ്ങര വീട്ടിൽ കെ.കെ. ബാലകൃഷ്ണൻ (74) പൂനയിൽ നിര്യാതനായി. പൂന ശ്രീലക്ഷ്മി വാച്ച് ഉടമയാണ്. ഭാര്യ: പരേതയായ രാധ. മക്കൾ: ബീന, ബിന്ദു, ബിനേഷ്. മരുമക്കൾ: സച്ചിൻ, കമലേഷ്, പ്രമീള. സഹോദരങ്ങൾ: കെ.കെ. സുകുമാരൻ (ശ്രീലക്ഷ്മി ഡ്രൈവിംഗ് സ്‌കൂൾ, താഴെ ചൊവ്വ), നാരായണി, ഷീലാവതി, പത്മാവതി, കമലാക്ഷി, പരേതരായ ഭാസ്കരൻ, സദാനന്ദൻ, പവിത്രൻ, രോഹിണി.