കണ്ണൂർ : സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ലോക പ്രശസ്ത പുരസ്കാരമായ ഓപ്പൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ എം.എൽ.എയ്ക്ക്. ഇന്ത്യയിൽ ആദ്യമായാണ് ഒരാൾക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. വിയന്നയിൽ നടന്ന ചടങ്ങിൽ യു. എൻ സെക്രട്ടറി ജനറൽ കോഫി അന്നനാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
പൊതുജനാരോഗ്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനയും കൊവിഡിനെ ഫലപ്രദമായി നേരിട്ടതും കണക്കിലെടുത്താണ് പുരസ്കാരം.