ഇരിണാവ്: കല്യാശ്ശേരി സെൻട്രൽ സെവൻ സ്റ്റാർ ക്ലബ്ബിന് സമീപം പോച്ചപ്പൻ കണ്ണൻ നായർ (78) നിര്യാതനായി. ഇടക്കേപ്പുറം യുവജന കലാനിലയത്തിന്റെ പ്രവർത്തകനും നടനുമായിരുന്നു. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ഗീത, ഗിരിജ, ഗായത്രി, ഗിരീഷ് (വ്യാപാരി, ഇടക്കേപ്പുറം) മരുമക്കൾ: രാജൻ, പ്രശാന്ത്, രാജീവൻ, ഷീജ. സഹോദരങ്ങൾ: പത്മനാഭൻ, ശ്രീധരൻ, പുരുഷോത്തമൻ (വിഷ്ണു ബേക്കറി ചൈനക്ലേ റോഡ്), പരേതരായ ഗോപാലൻ, ഗോപിനാഥൻ. സഞ്ചയനം ചൊവ്വാഴ്ച.