krishnan-nair

പിണറായി: റിട്ട: ഫോറസ്റ്റർ കിഴക്കുംഭാഗം കൃഷ്ണാലയത്തിൽ പി.വി കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: കെ.എം. കാർത്ത്യായനി അമ്മ. മക്കൾ: പുഷ്പവല്ലി, കോമളവല്ലി, ആനന്ദവല്ലി, പ്രേമരാജ് (ഐ വിറ്റ്നസ് സ്റ്റുഡിയോ, പിണറായി), ശ്യാമളവല്ലി, മരുമക്കൾ: സി.കെ ഗോപാലകൃഷ്ണൻ (വിമുക്ത ഭടൻ), പി.വി. രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, റിട്ട. റവന്യൂ ഓഫീസർ തലശ്ശേരി നഗരസഭ), കെ.എം വത്സരാജ്, ലതിക, കൃഷ്ണകുമാർ. സഹോദരങ്ങൾ: പത്മിനി, പരേതരായ ഭാസ്‌കരൻനായർ, ഗോവിന്ദൻ കുട്ടി നായർ.