epaper

കണ്ണൂർ കളക്ട്രേറ്റിനു മുന്നിലെ നടപ്പാതയിൽ വച്ച് കല്യാണ പെണ്ണിനെ ഒരുക്കുന്നത് കണ്ട് വഴിയാത്രക്കാർ അമ്പരന്നു. തൊട്ടടുത്ത് വരന്റെ വേഷത്തിൽ ഒരാൾ ഒരുങ്ങിയിരിപ്പുണ്ട്. ഈ പ്രതിഷേധ കല്യാണത്തെക്കുറിച്ച് അറിയാൻ വീഡിയോ കാണുക.വീഡിയോ - വി.വി.സത്യൻ