narayanan

കണ്ണൂർ: ആര്യബന്ധുവിലെ പഴയകാല ഗുസ്തിക്കാരിൽ പ്രമുഖനായിരുന്ന മടപ്പുരക്കൽ നാരായണൻ (82) നിര്യാതനായി. വർഷങ്ങളോളം പ്രാദേശിക വ്യായമ കേന്ദ്രം നടത്തിയിരുന്ന ഇദ്ദേഹത്തിന് നിരവധി ശിഷ്യൻമാരുണ്ട്. ഭാര്യ:വസന്ത. മക്കൾ: ദിപീഷ്, വിദ്യ, ദിവ്യ. മരുമക്കൾ: മോഹനൻ, ഷാജി, റെജിന. സഹോദരങ്ങൾ: യശോദ, രാഘവൻ, പരേതരായ കുഞ്ഞിരാമൻ, മാധവി, രാധ.