പാനൂർ: കടവത്തൂരിലെ പൗര പ്രമുഖനും മത രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറസാന്നിധ്യവുമായ തൊടുവയിൽ മൊയ്തുഹാജി (72) നിര്യാതനായി. കടവത്തൂർ വലിയ ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചാലിൽ പാറേമ്മൽ ദാറുസലാം സെക്കൻഡറി മദ്രസ പ്രസിഡന്റ്, അഖിലേന്ത്യ മുസ്ലിം ലീഗ് വയനാട് ജില്ലാ ട്രഷറർ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നിടുമ്പ്രത്ത് കണ്ടി ഫാത്തിമ ഹജ്ജുമ്മ. സഹോദരങ്ങൾ: പുനത്തുമ്മൽ തറുവൈ ഹാജി,
തിരുത്തുയിൽ ഐഷു ഹജ്ജുമ്മ (കിടഞ്ഞി), തെക്കയിൽ ഫാത്തിമ ഹജ്ജുമ്മ (പുത്തൂർ), പരേതരായ തൊടുവയിൽ കാദർ ഹാജി,നെല്ലിയാകര കുഞ്ഞബ്ദുള്ള ഹാജി.