help
വടകര ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്കുള്ള മെഡിക്കൽ കിറ്റ് ചെയർപേഴ്സൺ കെ.പി ബിന്ദു,​ ക്ലബ്ബ് പ്രസിഡന്റ് കെ.ബാലന് കൈമാറുന്നു

വടകര: ലയൺസ് ക്ലബ്ലിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് മെഡിക്കൽ കിറ്റും പൊലീസ് സ്റ്റേഷനിലേക്ക് ഭക്ഷ്യധാന്യ കാറ്റും എത്തിച്ചു നല്കി. വടകര ലയൺസ്‌ ക്ലബ് പ്രസിഡന്റ് കെ.ബാലൻ കൈമാറി . ലയൺസ്‌ പി.പി സുരേന്ദ്രൻ ,പി.പി രാഘവൻ ,അഡ്വ : ഭാസ്കരൻ ,അഡ്വ : സാജ്‌മോഹനൻ എന്നിവർ പങ്കെടുത്തു.