കോഴിക്കോട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള എൽ.ഡി.എഫ് പ്രതിഷേധ സമരം നാളെ നടക്കും. ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു.