suja
സുജ

സുൽത്താൻ ബത്തേരി: കല്ലൂർ നാഗരംചാൽ ഇടപാട്ട് വീട്ടിൽ പുഷ്പന്റെ ഭാര്യ സുജ (56) നിര്യാതയായി.
മക്കൾ: അഭിജിത്ത് (ഇന്ത്യൻ ആർമി), അഞ്ജന (കേരള പൊലീസ്). സഹോദരൻ: ബിജു. സംസ്‌കാരം ഇന്ന് രാവിലെ 7ന് വീട്ടുവളപ്പിൽ.