വടകര: കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഷാഹുൽഹമീദ് ജനകീയ ശുചീകരണ പദ്ധതി വിശദീകരിച്ചു.