ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രം മുൻ ജീവനക്കാരി നങ്ങച്ചിവീട്ടിൽ കാർത്ത്യായനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: രാജൻ (വിമുക്ത ഭടൻ), സാവിത്രി (കോട്ട ക്ഷേത്രം ജീവനക്കാരി). മരുമക്കൾ: മുരളീധരൻ നായർ (വൈത്തിരി ), പുഷ്പ (ഐ സി ഡി എസ് സൂപ്പർവൈസർ, കൊയിലാണ്ടി ). സംസ്ക്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം ശനിയാഴ്ച.