img20210602
മാധവൻ

മുക്കം: ആർ.ഇ.സി. ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അദ്ധ്യാപകൻ തേക്കുംകുറ്റി പനച്ചിങ്ങൽ മാധവൻ (78) നിര്യാതനായി. ഭാര്യ: മീനാക്ഷി (ആർ.ഡി കളക്‌ഷൻ ഏജന്റ് ). മക്കൾ: ഷൈജ, ഷാജി, ഷീജ, ഷീന. മരുമക്കൾ: ബാഷിത, സുരേഷ് കുമാർ, ദിനേശ് കുമാർ, അനിൽകുമാർ.