death
സരോജിനി

വടകര: എം.എസ്.പി യിൽ എസ്.ഐ യായിരുന്ന പരേതനായ കുഞ്ഞിരാമൻ പണിക്കരുടെ ഭാര്യ ഓർക്കാട്ടേരി മണപ്പുറം കൊവ്വൽതാഴക്കുനി സരോജിനി ( 76) നിര്യാതയായി. മക്കൾ: സുധ, സുധീരൻ (റിപ്പോർട്ടർ, സുപ്രഭാതം, വടകര). മരുമകൻ എം.വിജയൻ (റിട്ട. പ്രധാനാദ്ധ്യാപകൻ, ചേരാപുരം യു.പി സ്കൂൾ). സഞ്ചയനം ഞായറാഴ്ച.