death
സംഗീത

വടകര: കോട്ടക്കടവ് ജനത റോഡിലെ സൗഭാഗിൽ ബാബുരാജിന്റെ (ലവ്‌ലി ബേക്കറി, വടകര) ഭാര്യ സംഗീത (56) നിര്യാതയായി. മക്കൾ: സൗഗന്ധ്‌, സ്വര്യഭ്. മരുമകൾ: രോഷ്‌ന സൗഗന്ധ്.