ബാലുശ്ശേരി: ലക്ഷദ്വീപിനെ സംരക്ഷികുക എന്ന ആവശ്യമുന്നയിച്ച് എൽ.ജെ.ഡി. നന്മണ്ട പഞ്ചായത്ത് കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ സമരം നടത്തി. എൻ.കെ. രാമൻകുട്ടി ഉദ്ഘടനം ചെയ്തു .പി.കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു.ടി.കെ. സൗമിന്ദ്രൻ, പി.നാസർ, എ.ഷിജൻ, കെ.കെ . ബാബു, ബിജീഷ് എന്നിവർ പ്രസംഗിച്ചു.