വടകര: തിരുവള്ളൂരിലെ കിഴക്കേടത്ത് ക്ഷേത്ര മാനേജർ മണക്കാടൻകണ്ടി അനന്തൻ നമ്പ്യാർ (84) നിര്യാതനായി.
ഭാര്യ: രാജേശ്വരി. മക്കൾ: രാമചന്ദ്രൻ (ഹൊസൂർ), ലത, ബിജു (മാലൂർ), ലിജി. മരുമക്കൾ: പ്രസീന, ശശികുമാർ, സരോജിനി, ഉണ്ണിക്കുട്ടൻ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതരായ പാർവതി അമ്മ, ഗോപാലൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ.