കോഴിക്കോട്: നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗൺസിലിന്റെ മോണ്ടിസോറി അദ്ധ്യാപന പരിശീലന കോഴ്സിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്ഷേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ എന്നിവയാണ് കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ (98468 08283) ബന്ധപ്പെടാം. അതല്ലെങ്കിൽ വെബ്സൈറ്റ് ( http://ncdonline.org/) സന്ദർശിക്കാം.